Posts

കേരളാ സീഫുഡ്‌ വര്‍ക്കേഴ്സ് യുണിയന്‍(TUCI) ആലപ്പുഴ യില്‍ നിന്നും സ:കെ വി ഉദയഭാനു,സ:പി എന്‍ ബാബുവും പുറപ്പെടുവിച്ച പ്രസ്താവന

മത്സ്യ മേഖല പണിമുടക്ക്‌ ജനുവരി 21ന് കൊച്ചി അഴിമുഖം ഉപരോധിക്കുന്നു