M.S JAYAKUMAR:--"ഇടതുപക്ഷ ജനാധിപത്യ മുന്നണിയെക്കുറിച്ച് തന്നെ" വിമര്‍ശനകുറിപ്പ്



ഇടതുപക്ഷ ജനാധിപത്യ മുന്നണിയെക്കുറിച്ച് തന്നെ
എം. എസ്സ്. ജയകുമാ
ജനറൽ സെക്രട്ടറി,
സി.പി. (എം. എൽ) റെഡ് ഫ്ലാഗ്


'ഭാവിയെ കരുപ്പിടിപ്പിക്കുകയും എല്ലാം എല്ലാക്കാലത്തേക്കുമായി പരിഹരിക്കുകയും ചെയ്യലല്ല നമ്മുടെ പണി എന്നംഗീകരിച്ചാ നാം ചെയ്യേണ്ടതെന്തെന്ന് വ്യക്തമാകും. നിലനിൽക്കുന്ന എല്ലാത്തിനേയും നിദാക്ഷിണ്യം വിമശിക്കുക.'
- കാറ മാര്‍ക്സ്


നമ്മുടെ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം ഗൗരവതരമായ ഒരവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വ ആഗോളവക്കരണവും ഗ്ഗീയ ഫാസിസവും ഉയത്തുന്ന വെല്ലുവിളികളാണ് ഇതിന്നാധാരമായിട്ടുളളത്. നിലയ്ക്കാത്ത സമരങ്ങളുമായി, പുത്തബദലുകളുമായി മുന്നേറുന്ന ഇടതുപക്ഷത്തിനു മാത്രമേ വ്യവസ്ഥാമാറ്റത്തിന് ചുക്കാ പിടിക്കാനാകൂ എന്ന് കൂടുത കൂടുതവെളിപ്പെട്ടുവരികയാണ്. ആഗോളവക്കരണത്തിനെതിരായി ആയിരക്കണക്കിന് സമരങ്ങളും പതിനാറ് അഖിലേന്ത്യാ പണിമുടക്കുകളും മറ്റും നടത്തിക്കൊണ്ട് ഇന്ത്യതൊഴിലാളിവഗ്ഗം തങ്ങളുടെ വളച്ചയുടെയും പക്വതയുടെയും വാഷിക വളയങ്ങകാട്ടിത്തരികയാണ്. സോവിയറ്റ് യൂണിയന്റെ വീഴ്ച്ചയോടെ സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ സാഹചര്യത്തിൽ ഉയർന്നു വന്ന 'ടിന' TINA ( ദേർ ഇസ് നൊ ആൾട്ടർനേറ്റിവ് ) എന്ന 'ബദലില്ലാവാദ'ത്തിനെതിരെ ശക്തമായ വർഗ്ഗസമര പ്രതിരോധമാണ് മേൽപ്പറഞ്ഞ സമര പ്രക്ഷോഭങ്ങളിലൂടെയും 16 അഖിലേന്ത്യാ പണിമുടക്കകളിലൂടെയും ഇന്ത്യൻ തൊഴിലാളി വർഗ്ഗം പടുത്തുയർത്തിയത്. ഇന്നിത് തൊഴിലാളി - കർഷക സഖ്യത്തിനും തൊഴിലാളി - കർഷക സംയുക്ത പ്രക്ഷോഭങ്ങൾക്കും സഹായകമായ ഭൂമിക സൃഷ്ടിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിബീഹാറിലെ 'ചമ്പാര' മുത നാളിതുവരെ ഷക ജനതയ്ക്ക് ദേശീയതലത്തിനേതൃത്വം കൊടുക്കാകഴിഞ്ഞത് ഭരണവഗ്ഗങ്ങക്കും അവരുടെ രാഷ്ട്രീയപാട്ടികക്കുമാണ്. എന്നാഅടുത്തു നടന്ന മഹാരാഷ്ട്രയിലെ ഷകരുടെ ലോങ്ങ് മാച്ചിന് വലുതും ചെറുതുമായ നൂറ്റി എഴുപത്തിരണ്ടോളം ഷക സംഘടനകളാണ് പങ്കെടുത്തത് ഷകരുടെ ജീവത്തായ പ്രശ്നങ്ങളുന്നയിച്ചുകൊണ്ട് നടത്തിയ സമരം ദേശീയതലത്തി തന്നെ ശ്രദ്ധിക്കപ്പെട്ടു. ഭാവിയിലെ തൊഴിലാളി ഷക ഐക്യത്തിന്റെ വികസിച്ചുവരുന്ന സാധ്യതകളിലേക്കാണ് അത് വിര ചൂണ്ടുന്നത്. പാലമെന്റിഇടതുപക്ഷത്തിന്റെ എണ്ണം മാത്രം മനസ്സികുറിച്ചിട്ടുകൊണ്ട് നിരാശപ്പെടുന്ന സോഷ്യ ഡെമോക്രാറ്റുകക്ക് കൂടി ഇത് ന്മേഷദായകമായിരുന്നു എന്നുളളതാണ് സത്യം.
ഇത്തരം ഒരുഘട്ടത്തി ഇടതുപക്ഷപ്രസ്ഥാനത്തെക്കുറിച്ച്, സവിശേഷമായി കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെക്കുറിച്ചുതന്നെ ചില മ്മ പ്രധാനമായ കാര്യങ്ങഇവിടെ സൂചിപ്പിക്കാ ശ്രമിക്കുകയാണ്. എണ്ണമറ്റ ഗതകാലസമരങ്ങളുടെ നീക്കുബാക്കിയെന്നോണം മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയികേരളീയ സമൂഹം ഇടതു വലതുപക്ഷങ്ങളായി ധ്രുവീകരിക്കപ്പെട്ടതാണ്. മേ സൂചിപ്പിച്ച രാഷ്ട്രീയധ്രുവീകരണത്തിന്റെ നേപ്രതിഫലനമായി ഡി എഫ് - യു ഡി എഫ് മുന്നണികളെ കാണുന്ന ഒരു നില ഇവിടെയുണ്ട്. ഡി എഫ് എന്നാ സംസ്ഥാനത്തെ 'യഥാത്ഥ' ഇടതുപക്ഷമാണെന്നും അതിപെടാത്തവരെല്ലാം അരാഷ്ട്രീയ വാദികളോ വലതുപക്ഷക്കാരോ ആണെന്നുളള മിഥ്യാസങ്കല്പംപോലും നിലനിക്കുന്നു. പോരാത്തതിന് ഇടതുപക്ഷജനാധിപത്യമുന്നണി വികസിപ്പിക്കാ പോകുന്നുവെന്ന വാത്ത പത്രങ്ങവഴി പ്രചരിച്ചതോടെ, മുങ്ങിത്താഴുന്ന കപ്പലായ യുഡിഎഫിനിന്ന് അതിജീവനത്തിനായി ഭാഗ്യാന്വേഷിക ഡി എഫി ലേക്ക് ഇരിപ്പിടം തേടി തേരാപ്പാരാ നടക്കുകയാണ്.
ഘട്ടത്തിഎന്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നും ഇതു സംബന്ധിച്ച്, ഇടതുപക്ഷപ്രസ്ഥാനത്തിനകത്ത് പൊതുവിലും സിപിഐ (എം) നകത്ത് പ്രത്യേകമായും നിലനിന്നിരുന്ന അവ്യക്തതകളെക്കുറിച്ചും അത് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലുണ്ടാക്കിയ പൊട്ടിത്തെറിയെക്കുറിച്ചും പല വേഷപ്പകച്ചയിലൂടെയും ഇപ്പോഴും ഇതെല്ലാം പ്രത്യക്ഷമാകുന്നുണ്ടെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. അടിയന്തിരാവസ്ഥയ്ക്കുശേഷം 1978-ജലന്ധറിവെച്ച് കൂടിയ സിപിഐ(എം) ന്റെ 10-ാം കോണ്ഗ്രസ്സിവെച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെക്കുറിച്ചുളള മൗലികമായ കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നത്. വിഷയത്തിപാട്ടി അഖിലേന്ത്യാ ജനറസെക്രട്ടറിയായിരുന്ന : ഇഎംഎസ്സ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുളള ചില കാര്യങ്ങഇപ്പോ പ്രസക്തമാണെന്ന് തോന്നുന്നു.
'വെറും ഒരു തെരഞ്ഞെടുപ്പുകൂട്ടുകെട്ടായിട്ടല്ല ഇടതുപക്ഷജനാധിപത്യ മുന്നണിയെ പാട്ടി കാണുന്നതെന്ന് ജലന്ധ കോൺഗ്രസ്സ്പ്രമേയം വെട്ടിത്തുറന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ നിത്യജീവിതം സംബന്ധിച്ചതും രാജ്യത്തിന്റെയാകെ പുരോഗതിയെ സ്പശിക്കുന്നതുമായ വിവിധ പ്രശ്നങ്ങക്ക് പരിഹാരം കിട്ടുന്നതിനുവേണ്ടി ദൈനംദിന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്ന ബഹുജനങ്ങളുടെ കൂട്ടുകെട്ടിനെയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന് പാട്ടി വിളിക്കുന്നത്.'
1980 കളിഇന്ത്യകമ്മ്യൂണിസ്റ്റ് പാട്ടി (മാർക്സിസ്റ്റ്), സി.പിഐ, .എസ്.പി, മുസോഷ്യലിസ്റ്റുകാരടങ്ങുന്ന ജനതാപാട്ടി, പൊതുവിൽ ഇടതുപക്ഷ ചിന്താഗതിക്കാരായ (എസ്സ്) കോഗ്രസ്സുകാ, മുസ്ലീംലീഗിന്റെ മൗലിക നിലപാടിനോട് യോജിക്കുന്നുവെങ്കിലും ലീഗിന്റെ കോഗ്രസ്സ് ചായ്വിനെ എതിക്കുന്ന അഖിലേന്ത്യാ ലീഗ് എന്നീ പാട്ടിക ക്കൊളളുന്ന ഒരു പ്രതിപക്ഷമുന്നണി നിലവി വന്നു. ഇതിനെ സംബന്ധിച്ച് സിപിഐ (എം) ന്റെ ഔദ്യോഗിക നിലപാട് ഇം.എം.എസ്സ് വിശദീകരിക്കുന്നതു കൂടി നോക്കുക: ' പേര്ഒരത്ഥത്തി ശരിയാണ്; ഇടതുപക്ഷക്കാരും അല്ലാത്തവരുമായ ജനാധിപത്യവാദികളുടെ കൂട്ടുകെട്ടാണ് പുതിയ ഇടതുപക്ഷമുന്നണി. പക്ഷെ, കമ്മ്യൂണിസ്റ്റ് പാട്ടിയുടെ ജലന്ധ കോഗ്രസ്സിന്റെ പ്രമേയത്തിവിഭാവന ചെയ്ത ഇടതുപക്ഷജനാധിപത്യമുന്നണിയല്ല ഇത്.' അദ്ദേഹം തുടന്നുപറയുന്നത് മേപ്പറഞ്ഞ പാട്ടികളെല്ലാം ക്കൊളളുന്ന ഒരു പ്രതിപക്ഷമുന്നണി അങ്ങനെ നിലവിവന്നുവെന്നും അതിന് ഘടകക്ഷികളെല്ലാം ചേന്ന് ഇട്ട പേരാണ് ഇടതുപക്ഷജനാധിപത്യ മുന്നണിയെന്നുമാണ്.
എത്രകണ്ട് അപകടകരമായ രീതിയിലേക്കാണ് ജലന്ധപ്രമേയ കാഴ്ചപ്പാടിനെ തന്നെ കേരളത്തിലെ ഭൂരിപക്ഷം നേതാക്ക കുഴിച്ചുമൂടാശ്രമിച്ചതെന്ന് നോക്കാം. കേരളത്തിലെ പ്രതിപക്ഷമുന്നണിയ്ക്ക് ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന് പേനല്കിയതിനാലും സംഘടന മുന്നോട്ടുവെച്ച നിലാപാടുകളെക്കുറിച്ചുളള അജ്ഞതയും മൂലം കേരളത്തിലെ പ്രതിപക്ഷമുന്നണിയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന് 'കേരളത്തിലെ പാട്ടി മെമ്പമാരി ഭൂരിപക്ഷമടക്കം വലിയൊരു വിഭാഗം വിശ്വസിച്ചു' എന്ന് ഇഎംഎസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.


മേപ്പറഞ്ഞ നിലപാടുകാരുടെ മിശിഹായായിരുന്നു എം. വി. രാഘവ. കേരളത്തിനിന്ന് വ്യത്യസ്തമായി ഇടതുപക്ഷക്കാക്ക് മാത്രം പങ്കുളള ഒരു മുന്നണിയ്ക്ക് (എഫ്) രൂപം കിയതിന്റെ പേരി ബംഗാളിലെ സിപിഐ(എം) നേതൃസഖാക്കളെ രാഘവസംഘം പരിഹസിക്കുകയും വിമശിക്കുകയും ചെയ്തു എന്നു മാത്രമല്ല, തങ്ങളുടെ കാഴ്ചപ്പാടനുസരിച്ചുളള .ഡി.എഫ് അഖിലേന്ത്യാതലത്തിതന്നെ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു! ഇതിനെ കേന്ദ്രനേതൃത്വം വിമശിച്ചപ്പോ 'പ്രായോഗിക ചിന്തയില്ലാത്ത വെറും താത്വിക പ്രസംഗമായി' നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനും രാഘവനും ശിഷ്യന്മാരും മടിച്ചില്ല.
എം.വി.രാഘവനും അദ്ദേഹത്തിന്റെ 'തിരുത്തൽവാദ പാഠശാല'യിനിന്ന് പഠിച്ചിറങ്ങിയവരും ഒരു ദശകക്കാലത്തിലേറെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പേരിമുന്നോട്ടുവച്ച അടവുലൈനിനെ ക്കുറിച്ചാണ് ഇനി പറയുന്നത്. കേരളത്തിലെ സംസ്ഥാനനേതൃത്വവും അഖിലേന്ത്യാനേതൃത്വവും തമ്മിരാഷ്ട്രീയമായ ഭിന്നത ആരംഭിക്കുന്നത് 10-ാം കോഗ്രസ്സിലാണ്. 10-ാം കോഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയത്തി കേന്ദ്രമായി നിന്നത് ഇടതുപക്ഷപാട്ടികളുടെ ഐക്യമാണ്. ഇന്ത്യനാഷണകോഗ്രസ്സിന്റെ പാളയത്തിചേക്കേറിയിരുന്ന സിപിഐ, .സ്.പി തുടങ്ങിയ പാട്ടിക വീണ്ടും പ്രതിപക്ഷത്തേക്ക് വരുമെന്ന് 10-ാം പാട്ടികോഗ്രസ്സ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാകേരളത്തിലെ സിപിഐഎം സഖാക്കക്ക് ഇത്തരം പ്രതീക്ഷ പ്പം പോലുമുണ്ടായിരുന്നില്ല എന്നുളളതാണ് വസ്തുത. സിപിഐയെപ്പോലെ തങ്ങളെ വഞ്ചിച്ചുപോയവരെ 'ഒരു പാഠം പഠിപ്പിക്കണ'മെന്ന നിലപാടായിരുന്നു അവക്ക്. പാലമെന്ററി അവസരവാദപ്രവണതയുടെ ഭാഗമായി കേരള സംസ്ഥാന കമ്മിറ്റിയുടെ ചില പ്രമുഖരടക്കം ഒമ്പതാം കോഗ്രസ്സിന്റെ രാഷ്ട്രീയനിലപാടുകക്കെതിരായി സി.പി.. യെ പരാജയപ്പെടുത്താലീഗുമായി കൂട്ടുകൂടാനാണ് ശ്രമിച്ചത്. പാലമെന്ററി അവസരവാദനിലപാടിനെ തുറന്നു കാട്ടാപൊളിറ്റ് ബ്യൂറോ അന്നു മുന്നോട്ടുവെച്ച നിലപാട് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. തൊഴിലാളി ഗ്ഗത്തിന്റെ അന്തിമലക്ഷ്യമായ സാമൂഹ്യ വിപ്ലവകാഴ്ചപ്പാട് കയ്യൊഴിഞ്ഞുകൊണ്ട് സമകാലീന പ്രശ്നങ്ങളിമാത്രം കേന്ദ്രീകരിക്കുന്ന നിലപാടാണ് അവസരവാദമായി പൊളിറ്റ്ബ്യൂറോ വിലയിരുത്തിയത്. അതായത് തെരഞ്ഞെടുപ്പിലും ഭരണത്തിലും പങ്കെടുക്കുന്നത് പ്രാധാന്യമുളളപ്പോതന്നെ, അത് ജനകീയജനാധിപത്യമെന്ന തന്ത്രപരമായ ലക്ഷ്യത്തിന് ഗുണകരമായിരിക്കണം. ജനങ്ങക്ക് അടിയന്തരമായി ആശ്വാസം നല്കാകഴിവുളള ഗവമെന്റുകചിലപ്പോചിലേടത്ത് നിലവിവരുന്നത് ജനകീയ ജനാധിപത്യവിപ്ലവത്തിലേക്കുളള പ്രയാണത്തെ സഹായിക്കും. ഇതാണ് ഒരു വശം. മറുവശമാകട്ടെ, ജനങ്ങനേരട്ടുകൊണ്ടിരിക്കുന്ന മൗലിക പ്രശ്നങ്ങക്കൊന്നും പരിഹാരം കാണാ രംഗത്തെ പ്രവത്തനം സഹായിക്കുകയില്ലെന്നും പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. മാർക്സിസ്റ്റ് പാട്ടിക്ക് നേതൃത്വമുളള വൺമെന്റ് കേരളത്തി നിലവിവരണം. അതിനായി കേരളാ കോഗ്രസ്സോ, മുസ്ലീംലീഗോ പോലുളള ബൂഷ്വാ പാട്ടികളുമായി ഐക്യമുണ്ടാക്കേണ്ടതുണ്ട് എന്ന് കേരളത്തിലെ ഒരു വിഭാഗം സഖാക്കളുടെ അഭിപ്രായത്തിന് പൊളിറ്റ് ബ്യൂറോവിന്റെ മറുപടിയായിട്ടാണ് മേപ്പറഞ്ഞതിനെ കൂട്ടിവായിക്കേണ്ടത്.
തൊഴിലാളി-ഷക സമരങ്ങക്ക് ശക്തിപകരാസഹായകമാകുന്ന രീതിയിലുളള ഹ്രസ്വകാലകൂട്ടുകെട്ടുക, ധാരണകഎന്നിവയാണ് കേന്ദ്രക്കമ്മിറ്റി സി.പി..(എം) രൂപീകരണത്തിനുശേഷമുളള തെരഞ്ഞെടുപ്പ് ഘട്ടത്തിമുന്നോട്ടുവെച്ച നിലപാട്. ഭരണത്തിലിരിക്കുന്ന ബൂഷ്വാ വിഭാഗങ്ങക്കെതിരായി മറ്റ് വിഭാഗങ്ങളുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയെന്നത് ലെനിനിസ്റ്റ് സമരതന്ത്രത്തിന്റെ ഭാഗമായതിനാലാണിത്. 1965 ലും 67 ലും സിപിഐ(എം) ലീഗുമായി കൂട്ടുകെട്ടുണ്ടാക്കാനും മറ്റ് സംസ്ഥാനങ്ങളിപ്രതിപക്ഷമുന്നണിയുണ്ടാക്കാനും ശ്രമിച്ചത്. ഇതിന്റെ മറുവശവും പി. ബി. ചൂണ്ടിക്കാണിക്കുന്നുണ്ട്. ബഹുജനങ്ങളുടെ ആകെ ഐക്യം തകക്കാ ജാതിമതരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവയാണ് മിക്ക ബൂഷ്വാ - പ്രതിപക്ഷകക്ഷികളും. അവയുടെ നേതൃത്വത്തിനെതിരെ സംഘടിതമായി സമരം നടത്താതെ തൊഴിലാളിവഗ്ഗ പാട്ടികക്ക് പ്രവത്തിക്കാനാകില്ല. നിലയ്ക്ക് നോക്കുമ്പോ സിപിഐയും കേരളാ .എസ്.പിയും ഇടതുപക്ഷ പാട്ടികളാണ്. അവരെ കോഗ്രസ്സ് പാളയത്തിനിന്നും വേപ്പെടുത്തി കൊണ്ടുവരുന്നതിന് പ്രാധാന്യമുണ്ട്. ഇടതുപക്ഷ പാട്ടികളുമായുളള ഐക്യമുന്നണി ശാശ്വത സ്വഭാവമുളളതാണ്. അത് ആവശ്യവും സാദ്ധ്യവുമാണ്. കേരളത്തിലെ സംസ്ഥാന നേതൃത്വം തുടന്ന വലതുപക്ഷനിലപാടിനെ വിമശിക്കുകയും അതോടൊപ്പം തന്നെ അതിനെ തിരുത്താനുളള ശ്രമവും പൊളിറ്റ് ബ്യൂറോ നടത്തിയിരുന്നു. അതിനായി നെയ്യാ ഡാം ഗസ്റ്റ് ഹൗസി വെച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി പൊളിറ്റ് ബ്യൂറോ അംഗങ്ങ ച്ച നടത്തി. ച്ചയിസംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭ്യത്ഥനയെ മാനിച്ചുകൊണ്ട് തുറന്ന ച്ചയ്ക്ക് സന്നദ്ധമായെങ്കിലും കേരളത്തിലുളള ഭൂരിപക്ഷം സഖാക്കളും പിബി നിലപാടിനെ അംഗീകരിച്ചില്ലെന്നുമാത്രമല്ല, തങ്ങമുന്നോട്ടുവച്ച നിലപാട് പിബി അംഗീകരിച്ചു എന്ന രീതിയിതെറ്റും വികൃതവുമായ ഒരു പ്രചാരവേലയാണ് അവനടത്തിയത്. കേരളാ കോഗ്രസ്സിനോടുളള സമീപനം എന്തായിരിക്കണം എന്ന വിഷയമാണ് ഭിന്നതയ്ക്ക് കാതലായി നിന്ന വസ്തുതകളി ഒന്ന്.
മുസ്ലീംലീഗിനിന്ന് വ്യത്യസ്തമായി കേരളാകോഗ്രസ്സ്, ആദ്യം മുതലേ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനിലപാടെടുത്ത കോഗ്രസ്സുകാരായിരുന്നു. അവപ്രത്യേകമായി സംഘടിച്ചതിന്റെ ഉദ്ദേശ്യം തന്നെ അവരുടെ ഗ്ഗ താല്പര്യങ്ങളായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ കിടതോട്ടമുടമകളെയും കായരാജാക്കന്മാരെയും ആയിരുന്നു അവപ്രതിനിധാനം ചെയ്യുന്നതെന്നതാണ് വസ്തുത. അത് കണക്കിലെടുത്തുകൊണ്ട്, കേരളാ കോഗ്രസ്സുമായി പരിമിതമായ സഹകരണബന്ധം പോലും ജ്യമാണെന്ന നിലപാടാണ് കേരളത്തിലെ സാധാരണ സഖാക്കഎടുത്തിരുന്നത്. ഇത് പിബിയും കേന്ദ്രനേതൃത്വവും അംഗീകരിച്ചിരുന്നു. എന്നാരാഘവനും കൂട്ടരും ഇതിനോട് വിയോജിക്കുകയാണുണ്ടായത്. കേരള കോഗ്രസ്സിന്റെ നേതൃത്വം പണ്ടേപ്പോലെ കമ്മ്യൂണിസ്റ്റ് വിരോധം പ്രകടിപ്പിക്കുന്നില്ല എന്നും അവസിപിഐ(എം)മുമായി സഹകരിക്കാതയ്യാറാണെന്നും അവ ചെറുകിട - ഇടത്തരം ഷകരുടെ പാട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുമാണ് സ്റ്റേറ്റ് കമ്മിറ്റിയിഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. ഇതിനോട് വിയോജിക്കുന്ന ഒരു ന്യൂനപക്ഷം കേരളാസ്റ്റേറ്റ് കമ്മിറ്റിയി ഉണ്ടായിരുന്നു. സൗകര്യവാദപരമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് കേരളകോൺഗ്രസ്സ് നേതൃത്വത്തിന്റെ ഗ്ഗസ്വഭാവം മാറിയെന്ന് വിലയിരുത്തുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് അവപറഞ്ഞത്. കേരളാകോഗ്രസ്സിനുകൂടി പങ്കുളള മുന്നണിയെ എതിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനം ഗ്ഗാടിത്തറ സംബന്ധിച്ച വിരുദ്ധവിലയിരുത്തലുകളായിരുന്നു എന്നത്ഥം. കേരളാകോഗ്രസ്സുമായി ചേന്ന് കേരളത്തിലെ രാഷ്ട്രീയ പരിതസ്ഥിതികക്കനുസൃതമായ രീതിയിനിബന്ധനകക്ക് വിധേയമായി ഐക്യമാകാമെന്നും അതിന് ഗ്ഗസ്വഭാവം പരിഗണിക്കേണ്ടതില്ല എന്നുമായിരുന്നു പിബി പക്ഷം. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ തങ്ങളുമായി നടത്തിയ ച്ചകളുടെ ഫലമായി പിബിക്കു കാര്യങ്ങ ബോധ്യപ്പെട്ടുവെന്നും രാഘവാദികപറഞ്ഞു.
തുടന്ന് 'മാണികേരളാ' മാർക്സിസ്റ്റ് വിരുദ്ധ മുന്നണി വിട്ടു വന്നപ്പോ .ഡി.എഫ് എന്ന പേരി ഒരു മുന്നണി ഉണ്ടാക്കാമാർക്സിസ്റ്റ് പാട്ടിയുടെ കേന്ദ്രക്കമ്മറ്റി അംഗീകാരം ൽകി. എന്നാതെരഞ്ഞെടുപ്പ് കഴിഞ്ഞ് സിപിഐ(എം) നയിക്കുന്ന നായനാ ക്കാഅധികാരത്തിലേറിയെങ്കിലും ചുരുങ്ങിയ സമയങ്ങക്കുളളി മുന്നണിയുടെ ദൗർബ്ബല്യങ്ങവെളിയി വന്നു. അതിനെക്കുറിച്ച് : ഇം.എം.എസ്. ഇപ്രകാരം എഴുതി. 'മന്ത്രിസഭയിലും മുന്നണിയിലും പാട്ടിയെത്തുരത്താ കെല്പുളള ഘടകകക്ഷിക ഒറ്റയ്ക്കും കൂട്ടായും ശ്രമങ്ങ തുടങ്ങി. അങ്ങനെയാണ് 1980 ജനുവരിയി രൂപംകൊണ്ട നായനാക്കാ1981 ഒക്ടോബറി രാജിവെക്കേണ്ടി വന്നത്.' രണ്ട് പാട്ടി കോഗ്രസ്സുകളും അതിതെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രക്കമ്മറ്റികളും മുന്നോട്ട് വെച്ച നിലപാട് കേരളസ്റ്റേറ്റ് കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം സഖാക്കക്കും അംഗീകരിക്കാ കഴിഞ്ഞില്ല. ഇടതുപക്ഷജനാധിപത്യമുന്നണയെ വെറും ഒരു തെരഞ്ഞെടുപ്പ് മുന്നണിയായിട്ടാണവകണ്ടത്. അത്തരം ഒരു മുന്നണി രൂപപ്പെടുത്താസഹായിക്കുന്നവരെയെല്ലാം കൂട്ടുപിടിക്കുന്നതായിരുന്നു അവരുടെ സമീപനം. മുസ്ലീംലീഗിനെയും കേരളാകോഗ്രസ്സിനെയും പോലുളള വലതു പ്രതിപക്ഷപാട്ടികളും ഇടതുപക്ഷപാട്ടികളും തമ്മിയാതൊരു വ്യത്യാസവുമില്ല എന്ന ധാരണയാണ് അവക്കുണ്ടായിരുന്നത് എന്നാണ് .എം.എസ്സ്. പറയുന്നത്.
പിന്നീട് നടന്ന ഇടക്കാല തെരഞ്ഞെടുപ്പി.ഡി.എഫ്. പരാജയപ്പെട്ടു. ഇതോടെ സംസ്ഥാന കമ്മിറ്റിയിഭൂരിപക്ഷം സഖാക്കളും നിലപാട് മാറ്റി. രാഘവന്റെ നേതൃത്വത്തിലുളള ഒരു ന്യൂനപക്ഷം വീണ്ടും കേരളാ കോഗ്രസ്സിനെയും ലീഗിനെയും കൂട്ടുപിടിക്കണമെന്ന് ശഠിച്ചു. അവ കേന്ദ്രനേതൃത്വത്തിനെതിരെ കലാപക്കൊടിയുയത്തി. നാലുവഷത്തിനുശേഷം പന്ത്രണ്ടാം കോഗ്രസ്സ് കഴിഞ്ഞതോടുകൂടിയാണ് രാഘവന്റെ ലൈപൂണ്ണമായും ഒറ്റപ്പെടുന്നത്. 12-ാം കോഗ്രസ്സിന്റെ സംസ്ഥാന സമ്മേളനത്തി ബദലൈഅവതരിപ്പിച്ച രാഘവഅഖിലേന്ത്യാ സമ്മേളനത്തിനുശേഷം പാട്ടിയിനിന്നും പുറത്താക്കപ്പെട്ടു. രാഘവതുറന്നുകാട്ടപ്പെടുകയും യു.ഡി.എഫിചേക്കേറിക്കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെ തന്റെ പ്രതിലോമ ആശയങ്ങപ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, അദ്ദേഹം മന്ത്രിയായിരിക്കുമ്പോണ് കൂത്തുപറമ്പ് വെടിവെയ്പ്പ് നടക്കുകയും നാല് ഡി.വൈ.എഫ്. സഖാക്കരക്തസാക്ഷികളാകുകയും ചെയ്തത്. ഇതിലുളള രാഘവന്റെ പങ്കും വ്വും അന്ന് ഏറെ ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സിഎംപി എന്ന സഘടനയിലെ ഒരു വിഭാഗം .ഡി.എഫിന്റെ ഭാഗമായി നിലനിക്കുകയും സിപിഐ(എം) മുമായി ലയനത്തിനുതന്നെ സന്നദ്ധമായിരിക്കുകയുമാണ്. അതുപോലെ തന്നെ, അരഡസനോളം കേരളാകോഗ്രസ്സ് ഗ്രൂപ്പുകളും .ഡി.എഫിനകത്ത് ത്തിനുവേണ്ടി കാത്തു നിക്കുകയാണ്.
കേരളാകോഗ്രസ്സിന്റെ ഗ്ഗാടിത്തറയെ സംബന്ധിച്ച് നെയ്യാര്‍ ഡാമിതുടങ്ങിയ ച്ച ഇന്നും എങ്ങുമെത്താതെ തുടരുകയാണ്. കേരള സംസ്ഥാനത്തെ കാഷിക പരിഷ്ക്കരണം പഴയ ന്മിത്വത്തെ തൂത്തെറിഞ്ഞുവെന്ന് മാത്രമല്ല, ഗ്ഗബന്ധങ്ങളി മൗലികമായ മാറ്റങ്ങ വരുത്തി. പഴയ ന്മിമാരുടെയും വമ്പ ഭൂവുടമകളുടെയും സ്ഥാനത്ത് ഭൂപരിഷ്ക്കരണത്തിനുശേഷം ഉയന്നുവന്ന മുതലാളിത്ത ഭൂപ്രഭുക്കളും കുടിയാന്മാരുടെ ഇടയിനിന്നും ഉയന്നു വന്ന പുതിയ ഭൂസ്വാമിമാരും ധനികകഷകരും കൂടാതെ, വ്യാപാരികളും വ്യവസായികളും അടക്കമുളള പുതിയ ഗ്ഗങ്ങഉയന്നുവന്നു. മദ്ധ്യ തിരുവിതാംകൂറിവിമോചന സമരത്തിന് കൊഴുപ്പുകൂട്ടിയ തോട്ടമുടമകളും കായരാജാക്കന്മാരും ആണ് പിന്നീട് കേരളാകോഗ്രസ്സിന്റെ അടിത്തറയായി മാറിയത്. ഇവരുടെ നേതാക്കമുഖ്യമായും സിറിയ- ക്രിസ്ത്യന്‍പ്രമാണിമാരും, നായമാടമ്പിമാരും ആയിരുന്നു. ജാതി - ജന്മി മേധാവിത്വത്തിന്റെ പിന്തുടച്ചക്കാരായിരുന്ന ഇവവിമോചന സമരക്കാലത്ത് 'കുറുവടിപ്പട'യെ രംഗത്തിറക്കിക്കൊണ്ട് 'തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേകഞ്ഞി കുടിപ്പിക്കും ' എന്ന് മുദ്രാവാക്യം വിളിച്ചവരാണ്.
കേരളചരിത്രം പരിശോധിച്ചാ ഷകപ്രസ്ഥാനത്തിന്റെ രണ്ട് ധാരകനമുക്ക് കാണാവുന്നതാണ്. അതിലൊന്ന് കയ്യൂരിന്റേതും കരിവളളൂരിന്റേതുമാണെങ്കി, മറ്റേത് പ്രതിലോമ ശക്തികളുടേതാണ്. അത് നിരണംപടയുടെയും വിമോചന സമരത്തിന്റേയും ഇപ്പോ കേരളാകോഗ്രസ്സുകപ്രതിനിധാനം ചെയ്യുന്ന ധാരയുമാണ്. അഴിമതിക്കേസ്സിശിക്ഷിക്കപ്പെട്ട 'പിളളയുടെ കേരള 'യും ബാകോഴയിലൂടെ ജീണ്ണതയുടെ പര്യായമായി മാറിയ ' മാണിയുടെ കേരള ' യും ഇപ്പോഏത് മുന്നണിയിലാണെന്നോ, നാളെ ഏത് മുന്നണിയിലായിരിക്കുമെന്നോ ഉളള അവസ്ഥ പ്രവചനാതീതമായി തുടരുകയാണ്. സൗരോജ്ജം വഴി സാംസ്ക്കാരിക കേരളത്തെ മലീമസമാക്കിയ പിളളയ്ക്കും, പുത്രനും എതിരെയുളള ഇടതുപക്ഷവിമശനവും ബഡ്ജറ്റ് അവതരിപ്പിക്കാഅഴിമതിക്കാരനായ മാണി യോഗ്യനല്ല എന്നുളള ഇടതുപക്ഷത്തിന്റെ നിലപാടുകളും ഇന്നും ജനമനസ്സുകളി മായാതെ കിടപ്പുണ്ട്. എന്നിട്ടും ഇരുമുന്നണികക്കും സ്വീകാര്യരാണ് ഇക്കൂട്ടഎന്ന് കേരളത്തിലെ സാമാന്യജനങ്ങക്ക് തോന്നലുണ്ടാകാനുളള സാധ്യത തളളിക്കളയാനാകില്ല. പിളളയ്ക്കിപ്പോഇടതുമുന്നണി കൊടുത്തിരിക്കുന്നത് മുന്നാക്ക കമ്മീഷന്ചെയമാസ്ഥാനമാണ്. പിളളയുടെയും മാണിയുടെയും ഭാവി എന്തെന്നുളള ച്ചയ്ക്കല്ല ഇന്ന് പ്രാധാന്യം. മറിച്ച് ഇത്തരം പാട്ടികളോടും ഗ്രൂപ്പുകളോടും പ്രാഗ്മാറ്റിക് സമീപനം ഇടതുപക്ഷത്തിന് ഉണ്ടകരുത് എന്നുളളതാണ്. ഇതു കാണുമ്പോ തോന്നുന്നത്, പഴയ ഒരു തിരുവിതാംകൂവാമൊഴിയാണ്. ' ശങ്കരപിളളയ്ക്ക് മക്കളില്ലാഞ്ഞപ്പോചക്കക്കുരുവിനെ ദത്തെടുത്തു, ശങ്കരപിളളയ്ക്ക് മക്കളുണ്ടായപ്പോചക്കക്കുരുവിനെ ചുട്ടുതിന്നു.'
അഖിലേന്ത്യാതലത്തിലും കേരളത്തിലും ആഗോളവക്കരണത്തിനും ഗ്ഗീയഫാസിസത്തിനുമെതിരെ ഉയന്നുവരുന്ന സമരപരമ്പരക മോഡി ക്കാരിന് അനുദിനം ശക്തമായ തിരിച്ചടികകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളികൃത്യമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാപരമായ നിലപാടുകമുന്നോട്ടുവച്ചുകൊണ്ട് ഇടതുപക്ഷശക്തിക ദേശീയതലത്തി തന്നെ നേതൃത്വപരമായ ഒരു പങ്ക് വഹിക്കുന്നതിലേക്ക് ഉയന്നുവരേണ്ടതുണ്ട്. അതിനായി കൃത്യമായ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിദേശീയതലത്തി തന്നെ ഇടതുപക്ഷത്തിന്റെ ഒരു ദേശീയവേദി ഉണ്ടാക്കേണ്ടത്. അടിയന്തര കടമയായി മാറിയിരിക്കുന്നു. ദേശീയതലത്തിരൂപം കൊളളുന്ന ഇടതുപക്ഷത്തിന്റെ ദേശീയവേദി വഴിതന്നെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാകുക. ഇവിടെയാണ് ഇടതുപക്ഷബദലിന്റേയും, ഇടതുപക്ഷഐക്യത്തിന്റേയും രാഷ്ട്രീയപ്രാധാന്യം കുടികൊളളുന്നത്.