അന്തരിച്ച വിഖ്യാത സയന്‍റിസ്റ്റ് സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍

വിഖ്യാത ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ആണ് പ്രശസ്ത രചന. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു ജീവിതം.1942 ജനുവരി എട്ടിന് ഓക്സ്ഫഡ‍ിലായിരുന്നു ജനനം