......"അന്നേ കാലം തെറ്റിയ പ്രതിഭ ആയിരുന്നു അവന്‍ . അതുകൊണ്ട് തന്നെ കാലമാവാത്ത പരീക്ഷണത്തിനും അവന്‍ മുതിര്‍ന്നു........................നിത്യഹരിത ഓര്‍മ്മയായി സാന്ത്വനമായി മനസ്സിലെ കുറിപ്പുകളില്‍ നിറയുന്ന പ്രിയ വര്‍ഗ്ഗീസ്സെ -നക്സല്‍ വര്‍ഗ്ഗീസ്സെ നിനക്കുള്ള സങ്കീര്‍ത്തനമാവട്ടെ ഈ ഓര്‍മ്മകള്‍......"