മാവോയിസ്റ്റുകളുടെ മൃതദേഹം മാന്യമായി മറവ് ചെയ്യുന്നതിനോട് പോലീസ് സ്വീകരിച്ച നടപടി ഞെട്ടിപ്പിക്കുന്നത്--പി.സി ഉണ്ണിച്ചെക്കന്‍
മൃതശരീരം ഒരിടത്തും പൊതുദര്‍ശനത്തിന് വെക്കാന്‍ പാടില്ല എന്ന വര്‍ഗ്ഗീയവാദികളുടെ തീട്ടൂരത്തിന് വഴങ്ങിയ കേരളപോലീസ് നടപടി ലജ്ജാകരം.എന്തുകൊണ്ട് എന്നു കേരള സര്ക്കാര്‍ വ്യക്തമാക്കണം.ഞങ്ങള്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ നിലമ്പൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.അടിയന്തിരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം.--പി.സി ഉണ്ണിച്ചെക്കന്‍.. Com:T.V Vijayan ,Kozhikode District committee secratery of CPI (ML) RED FLAG Paid Homage to Maoist Leader Com:KuppuRaj--KOZHIKODE 9 DEC.2016