അടിയന്തിരാവസ്ഥയിലെ ധീര രക്തസാക്ഷി
സ: വര്‍ക്കല വിജയന്‍ അനുസ്മരണം
മാര്‍ച്ച് 5, 5 പി.എം ന് വര്‍ക്കല
മുന്‍സിപ്പല്‍ മൈതാനിയില്‍
സ:ചാള്‍സ് ജോര്‍ജ്,പി കെ വേണുഗോപാലന്‍
പങ്കെടുക്കന്നു
സി.പി.ഐ(എം.എല്‍) റെഡ് ഫ്ലാഗ്
സ:വര്‍ക്കല വിജയന്‍ അനുസ്മരണം വര്‍ക്കലയില്‍----സ: പി.കെ വേണുഗോപാലന്‍ പ്രധാന പ്രഭാഷകന്‍ ആയിരുന്നു.കെ.ഐ ജോസഫ് ,എം.കെ ദിലീപ്,സി.ശേഖര്‍ മുംബൈ,ഡി.പി ദാസന്‍ തുടങ്ങിയവര്‍ വേദിയില്‍