Skip to main content
"SATHYAGRAHA" AT ERNAKULAM ORGANISED BY CPI(ML) RED FLAG --JAN:30 NEAR STATUE OF GANDHIJI,INAUGURATED BY P.C UNNICHEKKAN
ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ (TUCI),നേതൃത്തത്തില്‍ തൊഴിലാളികള്‍ ഫോര്‍ട്ട് കൊച്ചിയില്‍ വൈകിട്ടു നടത്തിയ പ്രചാരണ പരിപാടിയില്‍ ADV:ടി.ബി.മിനി .ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്നും ഗാന്ധിജി ജീവന്‍ ബലിയര്‍പ്പിച്ചത് മതമൈത്രിക്ക് വേണ്ടി ആണ് തുടങ്ങിയ ബാനറുകളോടെ നടന്ന ജാഥാ കൊച്ചി നഗരത്തില്‍ ശ്രദ്ധിക്കപ്പെട്ടു