Emergency Prisoners-Secretariat Dharna-2018 June 26-Thiruvanamthapuram

ജൂണ് 26 -2018 ;അടിയന്തിരാവസ്‌ഥാ തടവുകാരുടെ ഏകോപനസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കിയപോലെ അടിയന്തിരാവസ്‌ഥാ പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളായി

അംഗീകരിച്ചു ആനുകൂല്യങ്ങൾ നൽകുക,

അടിയന്തിരാവസ്‌ഥാ ചരിത്രം പാഠ്യവിഷയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ 

ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
ഏകോപനസമിതി കൺവിനർ സ:പിസി.ഉണ്ണിചെക്കന്റെ അധ്യക്ഷതയിൽ
CPI-M നേതാവ് സ്:MM ലോറൻസ് ഉദ്ഘാടനം ചെയ്തു. CPI-ML(Red Flag)അഖിലേന്ത്യാ
സെക്രെട്ടറി സ:MS: ജയകുമാർ ,ഗൗരീദാസൻ നായർ (hindu),AD/ജി:സുഗണൻ, ex:MLA സൈമൻ ബ്രിട്ടോ,സംവിധായിക (മാൻ ഹോൾ)വിധു വിൻസെന്റ്,AJ:സുക്കാർന്നോ (cpm),P K:വേണുഗോപാൽ തുടങ്ങിയവരും സമിതി നേതാക്കളായ ബാലുശ്ശേരി അപ്പു (calicut),TV:കുഞ്ഞപ്പൻ(കണ്ണൂർ),PK രഘുനാഥ്‌(തൃശ്ശൂർ),അഷറഫ് ചേലാടു,MM:ഗോപാലൻ (alappy),രവീന്ദ്രൻ (കൊല്ലം),ആര്യനാട് രാമചന്ദ്രൻ തുടങ്ങിയവർ
പ്രസംഗിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ 
ഭാസുരേന്ദ്ര ബാബു സ്വാഗതവും ,ധനുവച്ചപുരം 

സുകുമാരൻ നന്ദിയുംരേഖപ്പെടുത്തി.