ഇടുക്കി ജില്ലാ സമ്മേളനം-കേന്ദ്ര കമ്മിറ്റി അംഗം പി.കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.ബാബു മഞ്ഞള്ളൂര്‍ സെക്രട്ടറി

                               
                       CPI - ML - Red flag ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയിൽ വച്ചുനടന്നു. കേന്ദ്രകമ്മിറ്റി അംഗം പി കെ വേണുഗോപാലൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം കെ ദിലീപ് പങ്കെടുത്തു.
ജില്ലാ സെക്രട്ടറിയായി സ: ബാബു മഞ്ഞള്ളൂറിനെ തെരഞ്ഞെടുത്തു 4 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
1. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിക്കുക
2. കാര്ഷികവിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കുക
3. ഉപാധിരഹിത പട്ടയം നൽകുക.
4. ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് കൃഷിഭൂമി നൽകുക