CPI (ML) Red Flag സംസ്ഥാന സെക്രെട്ടറി സ: പി സി ഉണ്ണിച്ചെക്കന്‍ പങ്കെടുത്ത് കൊണ്ട് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍
സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മീനങ്ങാടി സുലോചന ആണ് -സഖാവ്
വേലായുധന്‍റെ സഹധര്‍മിണി തങ്കമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ഈ
ചടങ്ങില്‍ വെച്ച് പ്രൊഫ:എം.എന്‍ കാരശ്ശേരി സഖാവിന്‍റെ സ്മരണികയും പ്രകാശനം
ചെയ്തു.