Fredy K Thazhath--വൈപ്പിൻ LPG സംഭരണി വിരുദ്ധ സമരത്തിന്‍റെ കാറ്റഴിച്ചു വിടുന്ന പ്രസ്ഥാനവും GAIL വിരുദ്ധ സമരത്തില്‍ ഉണ്ട് .

 Friend :
GAl L വിരുദ്ധ സമരത്തോട് എന്താ നിലപാട് ?
 I mean ജനങ്ങളുടെ ആശങ്ക ആശങ്ക.... ?

FREDY K THAZHATH: ജനങ്ങളുടെ ആശങ്ക തീർക്കാതെ നടപ്പാക്കരുത്. പോലീസിനെ വച്ച് ജനങ്ങളെ അടിച്ചമർത്തരുത്.

 Friend :
സമരം നടക്കുന്നു. പോലീസ് രാജ് നടക്കുന്നു. നിങ്ങളുടെ അഭിപ്രായം എവിടെയും കണ്ടില്ല. അതു കൊണ്ട് ചോദിച്ചതാണ്.

 FREDY K THAZHATH: ആ സമരം നയിക്കുന്നവർ ആരാണ്? അറിയാമോ?

 Friend : ജനം

 Friend : ഡൽഹിയിൽ നിർഭയ സമരം നടത്തിയതും നേതൃത്വം നൽകിയതും ആരായിരുന്നു ?
99/1 സമരം നടത്തിയത് ആരായിരുന്നു

 FREDY K THAZHATH: ജനമല്ല. ജമാഅത്തെ ഇസ്ലാമി.
അവർക്ക് GAIL പ്രോജക്റ്റ് പരാജയപ്പെടുത്താൻ താത്പര്യമുണ്ട്.
നാച്ച്വറൽ ഗ്യാസ് ഒപെക് കൺട്രോളിൽ അല്ല.
സൗദി അറേബ്യയും US ഉം നാച്വറൽ ഗ്യാസ് പൈപ് ലൈനിന് എതിരാണ്.
അവർക്ക് കൊച്ചിയിലെ LNG  ടെർമിനൽ മതി.
അത് US കമ്പനിയാണ് ഫീഡ് ചെയ്യുന്നത്.

 Friend :
Pity


 FREDY K THAZHATH: GAlL പൈപ്പ് ലൈൻ വന്നാൽ, LN G അപ്രസക്തമാവും LPG അപ്രസക്തമാവും.

പെട്രോളിയം കൺ സംഷൻ കുറയും.

ഇറാൻ ഇന്ത്യൻ ഗ്യാസ് ലൈനും തുർക്ക്മെനിസ്ഥാൻ ഇന്ത്യൻ ഗ്യാസ് ലൈനും പാരവെയ്ക്കുന്ന അതേ ശക്തികൾ തന്നെ ഇന്ത്യയുടെ തെക്കോട്ട് നാച്ച്വറൽ ഗ്യാസ് ലൈൻ വരുന്നതും എതിർക്കാൻ ജാഗരൂഗരാണ്.

അവരാണ് LPG പ്ലാന്റ് വൈപ്പിനിൽ സ്ഥാപിക്കാൻ ധൃതികൂട്ടുന്നത്.

വൈപ്പിൻ സമരത്തെ കാറ്റഴിച്ചു വിടുന്ന പ്രസ്ഥാനവും ഇതിലുണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

പക്ഷെ,
ഇതൊക്കെയാണെങ്കിലും..
ജനങ്ങളുടെ ആശങ്ക തീർക്കാതെ പദ്ധതി നടപ്പാക്കരുത്.
പോലീസിനെ വച്ച് ജനങ്ങളെ അടിച്ചമർത്തരുത്.
                                                               ഓയിൽ റിഫൈനറി ബിസിനസ്സിന്റെ തലപ്പത്തിരിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തെ സംബന്ധിച്ചും സൗദി അറേബ്യ നേതൃത്വം നൽകുന്ന ഓയിൽ ഉത് പാദക രാജ്യങ്ങളെ സംബന്ധിച്ചും പ്രകൃതി വാതക ഇന്ധനം വ്യാപിക്കുന്നത് മരണമണിയാണ്.

ഇക്കാരണം കൊണ്ടാണ് ഖത്തറുമായി സൗദി അറേബ്യ ശത്രുതയിലായതും  തീവ്രവാദികളുടെ സഹായിയായി പ്രഖ്യാപിച്ചു കൊണ്ട് ഖത്തറിനെതിരെ അമേരിക്കൻ പിൻബലത്തോടെ സൗദി അറേബ്യയും ശിങ്കിടി രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതും.

ജമാഅത്തെ ഇസ്ലാമി ഒരു സാർവ്വദേശീയ സംഘടനയാണ് .
ഒരു പക്ഷേ, ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പോലും ഇല്ലാത്ത സാർവ്വദേശീയ ബന്ധമാണ് ജമാ അത്തെ ഇസ്ലാമിക്ക് ഉള്ളത്.

ഇന്തോനേഷ്യയിൽ ജനറൽ സുഹാർത്തോ യുടെ ഒപ്പം നിന്ന് ദശലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് കാരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവമുണ്ടെന്ന് സംശയിക്കപ്പെട്ട ജനങ്ങളേയും കൂട്ടക്കുരുതി നടത്തിയ, ബംഗ്ലാദേശിൽ മുജീബ് ഉർ റഹ് മാനെയും കുടുംബത്തെയും വധിക്കുകയും ഇന്നും ബംഗ്ലാദേശിൽ യുക്തിവാദികളെ ആക്രമിച്ച് കൊല ചെയ്യുകയും ചെയ്യുന്ന മത ഭ്രാന്തൻ തീവ്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.

ഇത്തരം കാര്യങ്ങളൊക്കെ ഞാൻ ഇക്കാര്യത്തിൽ വളരെ ഗൗരവമായി പരിഗണിക്കുന്നു.

 എന്തായാലും ഇത് കുറച്ച് ടാങ്കർ ലോറി മുതലാളിമാരുടെ പാരപ്പണി മാത്രമാണെന്ന് ഞാൻ കാണുന്നില്ല.