Skip to main content
.NAXALBARI@50 IN HINDU NEWS PAPER -2017 MAY 20
മാതൃഭൂമി ആഴ്ച്പതിപ്പില്‍--നക്സല്‍ബാരി@50--പ്രകാശിപ്പിക്കപ്പെട്ട പെറ്റിബൂര്‍ഷാ വിഹ്വലതകള്‍,നൈതികത......എന്നിവയില്‍ നിന്നു ഹിന്ദു ദിനപത്രത്തിലേക്ക് (മേയ് 20).രണ്ടും "ബൂര്‍ഷാ" മാധ്യമങ്ങള്‍. എന്നാല്‍ മാതൃഭൂമി ആഴ്ച്പതിപ്പ് അതില്‍ നിക്ഷിപ്ത്തമായ കടമ ഭംഗിയായി നിര്‍വഹിച്ചു