P.C UNNICHEKKEN,KUNNEL KRISHNAN-PUBLIC MEETTING --MANANTHAVADY- WYANAD-രക്ത സാക്ഷികളെ അപമാനിക്കരുത്


സ.വര്‍ഗ്ഗീസ് കേസ്-രക്തസാക്ഷിത്വത്തെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എപ്രില്‍ ഒന്നാം തീയതി മാനന്തവാടിയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതു പി.സി ഉണ്ണി ച്ചെക്കന്‍--സ. കുന്നേല്‍ കൃഷ്ണേട്ടന്‍ വേദിയില്‍