സഖാവ് വർഗീസ് കേസ് കേരള സർക്കാർ കള്ളസത്യവാങ്ങ്മൂലം തിരുത്തണം പ്രതിഷേധ കൺവൻഷൻ തിരുവനന്തപുരത്ത് കവി പഴവിള രമേശൻ ഉത്ഘാടനം ചെയ്യുന്നു.പി സി ഉണ്ണിച്ചെക്കൻ, B രാജീവൻ, M.N രാവുണ്ണി., പ്രൊഫ: വി ശിവപ്രസാദ്, സാവിത്രി രാജീവൻ, ഭാസരേന്ദ്രബാബു, ബാലുശേരി അപ്പു, സൈമണ്‍ ബ്രിട്ടോ , പി കെ വേണുഗോപാലന്‍, ,M.K തങ്കപ്പൻ, ചാള്‍സ് ജോര്‍ജ്ജ് പ്രസംഗിച്ചു
CLICK TO VIEW PHOTOS