Skip to main content
CPI(ML) RED FLAG:-സ:പി.എസ് ഗോവിന്ദനെ ആദരിച്ചു--വയനാട്
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും,സിപിഐ (എം എല്‍) പ്രസ്ഥാനത്തിലും --വയനാട്ടില്‍ നിന്നുള്ള കരുത്തനായ പോരാളി..സ:പി.എസ് ഗോവിന്ദന്‍---ധീര രക്ത സാക്ഷി സ:എ വറുഗീസിനെ പ്രസ്ഥാനത്തിലേക്ക് കൊണ്ടു വന്ന സംഘാടകന്‍ --ജയില്‍ വാസത്തിലും കൊടിയ പോലീസ് മര്‍ദ്ദനത്തിലും തളരാതെ പോരാടി നിന്നു.ഇപ്പോള്‍ വയസ്സു 96.