TUCI-K.I Joseph:-Combined Trade Unions' Head Post office March. AGAINST DEMONETIZATION,,Pathanamthitta 28 january

           
       
                           

 കേന്ദ്രസര്‍ക്കാരിന്‍റ അശാസ്ത്രീയ നോട്ട് നിരോധനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസി ലേക്ക് ജനുവരി 28നു നടന്ന മാര്‍ച്ചിനെയും   ധര്‍ണ്ണയെയും TUCI പത്തനംതിട്ട ജില്ലാ സെക്രെട്ടറി കെ.ഐ ജോസെഫ്  അഭിവാദ്യം ചെയ്യുന്നു.  



നോട്ട് നിരോധനം നടത്തിയ കേന്ദ്ര സർക്കാർ നടപടിയക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയൻ ദേശവ്യാപകമായി നടത്തിയ പ്രക് ക്ഷോഭത്തിന്റെ ഭാഗമായി നടത്തിയപത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് മാർച്ച് എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ ജി.സുഗതൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.റ്റി.യു സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ അജയകുമാർ, സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് കെ.സി. രാജഗോപാലൻ, എ.ഐ.റ്റി.യു.സി സംസ്ഥാന ട്രഷറാർ എം.വി. വിദ്യാധരൻ. യു.റ്റി.യു സി ജില്ലാ സെക്രട്ടറി ആർ.എം.ഭട്ടതിരി, എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ,ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഗോപി, യു.റ്റി.യു സി ജില്ലാ പ്രസിഡന്റ് സലിം പി.ചാക്കോ ,എച്ച്.എം എസ് ജില്ലാ സെക്രട്ടറി മണ്ണടി അനിൽ, എ.ഐ.യു റ്റി യു സി ജില്ലാ സെക്രട്ടറി കെ.ജി അനിൽ കുമാർ, റ്റി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ്, കെ.റ്റി.യു.സി [ എം] ജില്ലാ സെക്രട്ടറി തോമസ് കുട്ടി, മലയാലപ്പുഴ മോഹനൻ. ഹരികുമാർ പൂതങ്കര, എസ്.ഹരിദാസ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു,