AUGUST 9 --QUIT INDIA DAY--COMBINED TRADE UNION DHARNA AT THRISSUR-- TUCI ,PRESIDENT M.K THANKAPPAN SPEAKS. By Fredy K Thazhath

തൃശൂർ തെക്കേ ഗോപുരനടയിൽ ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് TUCI സംസ്ഥാന പ്രസിഡന്റ് സഖാവ് എം.കെ.തങ്കപ്പൻ പ്രസംഗിക്കുന്നു. By Fredy K Thazhath