പരവൂർ ദുരന്തം---സത്വര നടപടികൾ സ്വീകരിക്കണം__ പി സി ഉണ്ണിചെക്കൻ

കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ ദുരന്തം കേരളമനസാക്ഷിയെ നടുക്കിയ സംഭവമാണ്. വെടിമരുന്ന് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകേണ്ട ജാഗ്രതയുടെ കുറവാണ്, ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നത്.
അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങളുടെയും, ആ നാടിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളൊട് ആവശ്യപ്പെടുന്നു