FREDY K THAZHATHU-- MESSAGE -- MONOPOLY CAPITAL--MALAYALAM

16 സാമ്പത്തിക വർഷ പാദങ്ങൾ പ്രതിസന്ധിയുടെ ആഴം രൂക്ഷമായി വെളിപ്പെടുത്തുക .. സർക്കാരുകൾ മാറുകയും 'പുകഞ്ഞു പോവുകയും' (exhaust) ചെയ്യുക (കേരളത്തിലും ഇന്ത്യയിലും ലോക രാജ്യങ്ങളിലും).. എന്നിവയിലൂടെ, ബദലിനായി, പരികല്പനയുടെ കാര്യത്തിൽ, കഠിനമായ അന്വേഷണ ദാഹം ഉണ്ടാവാനായി അത്രയും സമയം വേണ്ടി വന്നേക്കും.