Skip to main content
NFPE തപാല്‍ സംരക്ഷണ ശ്രുംഘല പത്തനംതിട്ടയില്‍
എന്‍.എഫ്.പി.ഇ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച തപാല്‍ സംരക്ഷണ ശ്രുംഘലയില്‍ TUCI സംസ്ഥാന കമ്മിറ്റി അംഗം എം.സജി സംസാരിക്കുന്നു.CPIM ജില്ലാ സെക്രെറ്റ്‌ട്ടെറിയറ്റു അംഗം ടി.കെ.ജി നായര്‍,CITU ജില്ലാ സെക്രട്ടറി പി.ജെ അജയകുമാര്‍ വിവിധ സര്‍വീസ് സംഘടന നേതാക്കള്‍ വേദിയില്‍.ഇന്‍സെറ്റില്‍ ഫോട്ടോ NFPE തിരുവല്ലാ ഡിവിഷന്‍ പ്രസിഡന്റ് പി.രാജിവ്