വഴിയോര കച്ചവടക്കാരെ നിയമ വിരുദ്ധമായി ഒഴിപ്പിക്കുന്നതിനെതിരെ നടന്ന മാര്‍ച്ചിനെ ആഡ്വൊക്കേറ്റ് ടി.ബി മിനി അഭിവാദ്യം ചെയ്യുന്നു(RDO ഓഫീസ് മാര്‍ച്ച് ജനു:17)TUCI AND T.B MINI AGAIN FOR THE UNORGANISED
കൊച്ചിയിലെ വഴിയോര കച്ചവടക്കാര്‍ TUCI നേതൃത്തത്തില്‍ സംഘടിതരാവുന്നു.തങ്ങളുടെ ഒരേ ഒരു ജീവിത മാര്‍ഗത്തെ JCB കൊണ്ട് പൊടുന്നനേ തകര്‍ത്ത് എറിയുമ്പോള്‍..........ADV:ടി.ബി. മിനി നയിക്കുന്ന തൊഴിലാളികളുടെ,ചെറിയ കച്ചവടക്കാരുടെ കളക്ക്ടരുടെ ചേംബറിലെക്കുള്ള മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍..............ഫെബ്രുവരി 5 കൊച്ചി