MARCH 2 COM:P.RAJAN MARTYR DAY

മഹാ പ്രസ്ഥാനങ്ങള്‍ നീണ്ട മൌനത്തിലേക്ക് വീണപ്പോള്‍ ഈ കുരുന്ന് (12 വര്‍ഷം കൂടി കഴിയുന്നതിനു മുന്‍പേ) അടിയന്തരാവസ്ഥയെ പ്രതിരോധിച്ച് ജീവന്‍ ബലി നല്‍കി."രക്തസാക്ഷികള്‍ക്കഭിവാദ്യങ്ങള്‍; അവരെ പാലൂട്ടി വളര്‍ത്തിയ അമ്മമാര്‍ക്കഭിവാദ്യങ്ങള്‍; നമുക്ക് ചുറ്റും പാറിനടന്ന് 'ഇതിനു പകരം ചോദിക്കൂ പകരം ചോദിക്കൂ' എന്ന് നമ്മോടുപറയുന്ന അവരുടെ ധീര വിപ്ലവാശയങ്ങള്‍ക്കഭിവദ്യങ്ങള്‍".
മാര്‍ച്ച്‌ 2 സഖാവ് രാജന്‍ രക്തസാക്ഷി ദിനം.CPI(ML) പ്രസ്ഥാനം നടത്തിയ ചെറുത്തുനില്‍പ്പ്‌ ,ആത്മത്യാഗത്തിന്റെ പാത ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കും