Skip to main content
Draft of a Communist Confession of Faith(എംഗല്‍സ്സിന്റെ ലേഖനം 1847),ഒരു കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയ വിശ്വാസ പ്രഖ്യാപനം, പരിഭാഷ: P RAJEEV ,THIRUVALLA
എംഗല്സുമായുള്ള അഭിമുഖം ഒരു കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയ വിശ്വാസ പ്രഖ്യാപനം
."ഒരു കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയ വിശ്വാസ പ്രഖ്യാപനം"(എംഗല്‍സ്സിന്റെ ലേഖനം 1847)1971ല്‍ ആണ് ആദ്യമായി ഇംഗ്ലീഷില്‍ പ്രസിദ്ധികരിക്കപ്പെട്ടത്.ഇപ്പോള്‍ മലയാളത്തില്‍ വായിക്കാം.പരിഭാഷ നിര്‍വഹിച്ചത് സ:രാജീവ് തിരുവല്ല ആണ്."ആരാണ് കമ്മ്യുണിസ്റ്റ്" എന്നത് മുതല്‍ ദേശിയത,മതങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ വരെ ബന്ധിപ്പിച്ച് 22 ചോദ്യങ്ങളുടെ ഉത്തരങ്ങളായി (3 1/2 പേജില്‍) എംഗല്‍സ്സിന്‍റെ ഒരു പ്രാമാണിക രേഖ.എംഗല്‍സ്സിന്റെ"Draft of a Communist Confession of Faith" 1968ല്‍ മാത്രമാണ് മാനുസ്ക്രിപ്റ്റ് കണ്ടെടുക്കപ്പെട്ടത്.പ്രസിദ്ധികരിക്കാന്‍ വൈകിയതിനു കാരണമതാണ്.പില്‍ക്കാലത്ത് അങ്ങേയറ്റം ആത്മനിഷ്ട്ട വിശകലനങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും വിധേയമായ സമൂഹ സ്വത്ത് ,ദേശിയത,മതം,പൊതുമേഖല തുടങ്ങിയവയെ രാഷ്ട്രിയ സമ്പത്ത് മേഖലയിലൂന്നി വസ്തുനിഷ്ട്ടമായ അപഗ്രഥനത്തിലുടെ ആറ്റികുറുക്കി നല്‍കിയിരിക്കുന്നു.