എഴുത്തുകാരന്റെ മരണം,മരണമല്ല കൊലപാതകമാണ്."ഞാന്‍ കുറ്റം സമ്മതിക്കുന്നു.എന്നാലും ഭൂമിക്ക് ഭ്രമണം എന്നാ അനിവാര്യത ഒഴിവാക്കാനാവില്ല"ഗലീലിയോ . മൃതിയെക്കാള്‍ ഭയാനകമായ ജീവിതം ഒരുക്കുന്ന ഇരുണ്ട കാലത്തിന്റെ പ്രവാചകരാല്‍ നയിക്കപ്പെടുന്ന ആള്‍കൂട്ടമാകാതെ നമുക്ക് ജനങ്ങളാകാം. പെരുമാള്‍ മുരുഗന്റെ തൂലിക അര്‍ദ്ധ വിരാമത്തിന് വിട പറയുകതന്നെ ചെയ്യും