Skip to main content
General Elections in Greece Today,"TINA"(THERE IS NO ALTERNATIVE) UNDER STRONG CHALLENGE,BY LEFTISTS Syriza
Opposition leader and head of radical leftist Syriza party Alexis Tsipras arrives for a meeting with journalists in Athens January 24, 2015.
ഗ്രീസില്‍ പൊതുതെരഞെടുപ്പ് ഇന്ന് .ഇടതുപക്ഷ Syriza പാര്‍ട്ടിക്ക് വിജയ സാദ്ധ്യത.എല്ലാ വിദേശ കടവും എഴുതി തള്ളി നിര്‍ത്തലാക്കപ്പെട്ട എല്ലാ ക്ഷേമ പദ്ധതികളും പെന്‍ഷനുകള്‍ അടക്കം പുനസ്ഥാപിക്കും,imf ലോകബാങ്ക് കുരുക്കില്‍നിന്നു പൂര്‍ണമായി പുറത്തു വരുമെന്നും പ്രഖ്യാപനം. (യൂറോപ്യന്‍ യുണിയന്‍) austerity ല്‍ നിന്നും പുറത്തുവരുമെന്നും .............Syrizaടെ വിജയം "TINA"ക്കുള്ള ശക്തമായ മറുപടി ആകും General Elections in GreeceSEE MORE