കോണ്‍ട്രാക്റ്റ് ലേബര്‍ സംമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് TUCI ആലപ്പുഴയില്‍ നടത്തിയ BSNL ഓഫീസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.സ:എം.എം ഗോപാലന്‍,സ:കെ വി ഉദയഭാനു,സ:സലിംബാബു സമീപത്ത്. പ്രകടനത്തിന് എം എല്‍ ശശിധരന്‍,വി എന്‍ ഷണ്‍മുഖന്‍ ,വി ജെ പോള്‍ വി എം ആനന്ദന്‍ ,ദേവസ്യ ഔസേഫ് നേതൃത്യം നല്‍കി |