RED SALUTE COMRADE SITARAM YECHURY... MLPI(RED FLAG)


 സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ ആർപ്പിച്ചു. ഡെൽഹി ഏ. കെ ജി ഭവനിൽ എം.എൽ.പി .ഐ(റെഡ് ഫ്ലാഗ് ) നുവേണ്ടി കേന്ദ്ര. എക്സി. കമ്മിറ്റി അംഗം ഫ്രെഡി. കെ താഴത്ത്