Com.VARKKALA VIJAYAN :MARCH 5-രക്തസാക്ഷി ദിനാചരണം നടത്തി on March 05, 2023 Get link Facebook X Pinterest Email Other Apps സഖാവ് വർക്കല വിജയൻ അനുസ്മരണ സമ്മേളനം അധ്യക്ഷൻ ശ്രീ പുന്നമൂട് ഹുസൈൻ-നന്ദി ജയപ്രകാശ്സ്വാഗതം എം കെ ദിലീപ്-നന്ദി ജയപ്രകാശ്സഖാവ് വർക്കല വിജയൻറെ സഹോദരൻ ശ്രീ പുന്നമൂട് രവി സംസാരിക്കുന്നു. നന്ദി ജോസഫ്സഖാവ് പി കെ വേണുഗോപാലൻ അനുസ്മരണ പ്രസംഗം നടത്തുന്നു . നന്ദി ജയപ്രകാശ്സാംസ്കാരിക പ്രവർത്തകൻ വർക്കല അശോക് കുമാർ- നന്ദി ജയപ്രകാശ്സ.കെ ഐ ജോസഫ് നന്ദി പ്രകാശനം നടത്തുന്നു . . നന്ദി ജയപ്രകാശ്