COMRADE ടി. വി. വിജയൻ (MLPI റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി )അനുസ്മരണം നടത്തി.

 കോഴിക്കോട് സ്‌പോർട് കൌൺസിൽ ഹാളിൽ 13.05.2022വൈകീട്ട് 4മണിക്ക് അനുസ്മരണ സമ്മേളനം നടത്തി. MLPI റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി സ :പി. സി. ഉണ്ണിചെക്കൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം സ :ശങ്കരൻ മാസ്റ്റർ സ്വാഗതവും സ :ടി. കെ. നാരായണൻ നന്ദിയും രേഖ പെടുത്തി. അനുസ്മരണത്തിൽ താഴെ പേരെഴുയവർ പങ്കെടുത്തു. സ :എ. വാസു, MLPI റെഡ് ഫ്ലാഗ് അഖിലിന്ത്യാ സെക്രട്ടറി എം. എസ്. ജയകുമാർ, കെ. അജിത, സ :സി. കെ. വിശ്വൻEx MLA, എം. കെ പ്രേം നാഥ് ExMLA, ജനത ദൾ,പ്രേം ചന്ദ്(മാധ്യമ പ്രവർത്തകൻ ), സിപിഐ ജില്ലാ സെക്രട്ടറി സ :ടി. വി. ബാലൻ, സ :ദാമോദരൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ബേബി വാസൻ NCP ജില്ലാ സെക്രട്ടറി, പോൾസൺ കേരള കോൺഗ്രസ്‌ (M)ജില്ലാ സെക്രട്ടറി, അഖിൽകുമാർ CPI (ML)റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി, സി. പി. അബ്‌ദുൾ റെഹ്മാൻ(നാഷണാലിസ്റ്റ് കിസ്സാൻ സഭ, ജില്ലാ സെക്രട്ടറി ), വി. ടി. സുരേഷ് (പു. ക. സ.),Dr അജോയ്കുമാർ, പി. ടി. ഹരിദാസ് (ജില്ലാ സെക്രട്ടറി മാസ്സ് മൂവ്മെന്റ് ), സ :ദിവാകരൻ, സ :അംബിക (എഡിറ്റർ മറുവാക്ക് ), ചാൾസ് ജോർജ്, ഫ്രഡ്ഢി. കെ. താഴത്ത്‌, പി. കെ. വേണുഗോപാലൻ, എം. കെ. ദിലീപ്,കെ. ദേവി




CLICK TO SEE MORE PHOTOS

https://drive.google.com/drive/folders/1rBi6wPNDZ7hFGlQWVWVWudENTaSgsJn7?usp=sharing