പി.സി ഉണ്ണിചെക്കന്‍ -വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.സലീം കുമാര്‍ സെക്രെട്ടറി,കുന്നേല്‍ കൃഷ്ണന്‍ അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ സി.പി.ഐ (എംഎൽ) റെഡ് ഫ്ലാഗ് ജില്ലാ സമ്മേ ള നം ഉദ്ഘാടനം ചെയ്തു. സ. കുന്നേൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം ചെയ്ത പി സി ഉണ്ണിചെക്കൻ - നരേന്ദ്ര മോദി സർക്കാർ ദേശ സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ് ബാങ്കിംഗ് - ഇൻഷറൻ സ് മേഖല മാത്രമല്ല ആയുധ നിർമാണ മേഖല പോലും സ്വകാര്യ കുത്തകൾക്ക് വിട്ടുകൊട്ടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് - കേര ള ത്തിലെ സക്കാരാകട്ടെ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് ഇതേ നിലപാടു് തുടരണമെന്ന് കേന്ദ്രത്തോടു അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇതെല്ലാo ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യൂ യാ ണ് എന്ന് .സഖാവ് പറഞ്ഞു.വീണ്ടും ജില്ലാ സെക്രട്ടറിയായി എ.എൻ സലീം കുമാറിനെ തിരഞ്ഞെടുത്തു എട്ടംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു എ എൻ സലീം കുമാർ സ്വാഗതവും കെ.എൻ മോഹനൻ നന്ദിയും പറഞ്ഞു
(
(