2018 ജനുവരി 30 കൊല്ലം പബ്ലിക് ലൈബ്രറിഹാൾ ;-രാജ്യത്തു വർധിച്ചുവരുന്ന ഫാസിസ്റ്റ്‌ഭീഷണിക്കെതിരെ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.

2018 ജനുവരി 30 കൊല്ലം പബ്ലിക് ലൈബ്രറിഹാൾ ;-ഗാന്ധിജി വെടിയേറ്റ് മരിച്ച ജാ : 30 നു ,ഭാസ്ക്കാരനുണ്ണിഫൗണ്ടേഷൻന്റെ ആഭിമുഖ്യത്തിൽ രാജ്യത്തു വർധിച്ചുവരുന്ന ഫാസിസ്റ്റ്‌ഭീഷണിക്കെതിരെ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.
പ്രമുഖ ആക്ടിവിസ്റ്റ് ടീസ്റ്റാ
സെറ്റൽവാദ് വിഷയം അവതരിപ്പിച്ചു ഉദ്ഘാടന പ്രസംഗം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി സ്:KN ബാലഗോപാൽ (മുൻ MP)ഗീതാനസീർ (ജനയുഗം )സ:ചാൾസ് ജോർജ് സിപിഐ-എം-ൽ
റെഡ് ഫ്‌ളാഗ് (കേന്ദ്രക്കമ്മിറ്റിയഗം)എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് GS പദ്മകുമാർ,അഡ്വ:k സജിനാഥ്, ടെന്നിസൻ ഇരവിപുരം,ഗിരീഷ് ഗോപിനാഥ്‌ തുടങ്ങിയവർ സംസാരിച്ചു.