TUCI-SURESH SHARMA:-Combined Trade Unions' Head Post office March. AGAINST DEMONETIZATION,,Kollam 28 january

                         

                                       കേന്ദ്രസര്‍ക്കാരിന്‍റ അശാസ്ത്രീയ നോട്ട് നിരോധനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസി ലേക്ക് ജനുവരി 28നു നടന്ന മാര്‍ച്ചിനെയും   ധര്‍ണ്ണയെയും TUCI കൊല്ലം ജില്ലാ പ്രസിഡെന്‍റ് സി.ജെ സുരേഷ് ശര്‍മ്മ  അഭിവാദ്യം ചെയ്യുന്നു.