സാംസ്കാരിക ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ

"പൂന ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ ചെയർമ്മാനായി നിയമിതനായ ഗജേന്ദ്ര ചൗഹാനെ പുറത്താക്കുക, കാവിവൽക്കരണം അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യവുമായി രണ്ടുമാസത്തോളമായി നടന്ന് വരുന്ന സമരത്തിനെ പിന്തുണച്ചുകൊണ്ട്‌ ത്രിശ്ശൂരിൽ നടന്ന                                                                                                                                                                                                                                                    
"സാംസ്കാരിക ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ" 

കെ.ജി ജോർജ്ജ്‌, കെ ആർ മോഹൻ, കൽപറ്റ നാരായണൻ, കമൽ,സേതു, രാജീവ്‌ രവി, റഫീക്ക്‌ അഹമ്മദ്‌ അൻവർ അലി,ഷബഹാസ്‌ അമൻ, ആശിക്‌ അബു, റീമ കല്ലിങ്കൽ, പ്രിയനന്ദനൻ, കെ.വേണു, വൈശാഖൻ, പി .സി ഉണ്ണി ചെക്കന്‍ ,പി.ബാലചന്ദ്രൻ, ഐ.ഷണ്മുഖദാസ്‌, വി.ടി.ബൽറാം, സി.ആർ.പരമേശ്വരൻ, എന്നിവർ പങ്കെടുക്കുന്നു